അഹമദ് നുള്ളിപ്പാടി നിര്യാതനായി

(www.kl14onlinenews.com)
(02-May-2024)

അഹമദ് നുള്ളിപ്പാടി നിര്യാതനായി
കാസർകോട്: നുള്ളിപ്പാടി സ്വദേശിയും ചെട്ടുംകുഴിയിൽ താമസക്കാരനുമായ അഹമദ് നുള്ളിപ്പാടി(57)മരണപ്പെട്ടു. ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്നു.അസുഖം മൂർച്ഛിത് കാരണം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ട് ദിവസം മുമ്പ് പ്രവേശിപ്പിക്കുകയും ഇന്ന് ഉച്ചയോടു കൂടി മരണപ്പെടുകയുമായിരുന്നു.പരേതരായ തുരുത്തി മുഹമ്മദിന്റെയും ഫാത്തിമ്മയുടേയും മകനാണ്.
ഭാര്യ:മുംതാസ് നെല്ലിക്കുന്ന് കടപ്പുറം,മക്കൾ ഷാനിദ്(ദുബൈ)ഷായിൽ(സൗദി)ശരീഫ്(ദുബൈ)സഹദിയ്യ(ദുബൈ)മരുമകൻ അസീബ്(ദുബൈ)
സഹോദരങ്ങൾ:സുലൈമാൻ,സൈനുദ്ധീൻ,ഖലീൽ(ദുബൈ)ആയിഷ,താഹിറ,ഖദീജ,ബുഷ്റ,സൈനബ.മുഹിയദ്ധീൻ ജുമാ മസ്ജിദ് നുള്ളിപ്പാടി ഖബർസ്ഥാനിൽ ഖബറടക്കും.

Post a Comment

Previous Post Next Post