മുളിയാറിൽ പി.ടി.എച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(01-JAN-2024)

മുളിയാറിൽ പി.ടി.എച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു
ബോവിക്കാനം:നിരാശ്രയരായ രോഗി കൾക്ക് സാന്ത്വനവും, കൈത്താങ്ങുമായി പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് സംരഭ മായ പാണക്കാട് പൂക്കോയ തങ്ങൾഹോസ്പീസ് മുളിയാർ പഞ്ചായത്ത് ഓഫീസ് ബോവിക്കാനം ടൗണിൽ ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
മുളിയാർ പഞ്ചായത്ത്
കോ-ഓഡിനേറ്റർ
ബി.ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. മണ്ഡലം കോ- ഓഡിനേറ്റർ ജലീൽ കോയ സഹായ ഉപകരണം വനിതാ ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി അനീസ മൻസൂർ മല്ലത്തിന് കൈമാറി വിതരണോദ് ഘാടനം നിർവ്വഹിച്ചു.

ഖാലിദ് ബെള്ളിപ്പാടി, മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി,
കെ.ടി.നിയാസ്,ഹനീഫ പൈക്കം, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെൽമ, റൈസറാഷിദ്, അബ്ബാസ് കൊളച്ചപ്,
രമേശ് മുതലപ്പാറ,
യാസർ, മൊയ്തു പൂവടുക്ക (അക്കര ഫൗണ്ടേഷൻ )
ഷെഫീഖ് മൈക്കുഴി, മാഹിൻ മുണ്ടക്കൈ,
കെ.മുഹമ്മദ് കുഞ്ഞി, ബി.എ.മുഹമ്മദ് കുഞ്ഞി, മുഹമ്മദലി മാസ്തികുണ്ട്, സി.എം. ആർ. റാഷിദ്, മുസ്തഫ ബിസ്മില്ല, ഷെരീഫ് പന്നടുക്കം,പി.അബ്ദുല്ല കുഞ്ഞി ഹാജി, ഹമീദ് നുസ്രത്ത് സൗത്ത്, ബി.എം. മഹമൂദ്, റംഷീദ് ബാല നടുക്കം,

Post a Comment

Previous Post Next Post