ഉമ്മൻ ചാണ്ടിയുടെ 12 വർഷം മുൻപത്തെ റെക്കോർഡ് മറികടന്ന് ചാണ്ടി ഉമ്മൻ

(www.kl14onlinenews.com)
(08-Sep-2023)

ഉമ്മൻ ചാണ്ടിയുടെ 12 വർഷം മുൻപത്തെ റെക്കോർഡ് മറികടന്ന് ചാണ്ടി ഉമ്മൻ
കോട്ടയം :
ചാണ്ടി ഉമ്മൻ (Chandy Oomen) തകർത്തത് പിതാവ് ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) റെക്കോർഡ്. 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി രേഖപ്പെടുത്തിയ ലീഡ് ആയ 33,255 വോട്ടുകൾ എന്ന നില ചാണ്ടി ഉമ്മൻ മറികടന്നത്. സി.പി.എമ്മിന്റെ സുജാ സൂസൻ ജോർജിനെ പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി അത്രയും വോട്ടുകളുടെ ഭൂരിപക്ഷം നേടിയെടുത്തത്.  37,719 വോട്ടുകൾക്കാണ് വിജയിച്ചത്. ലീഡ് നേടിയ ശേഷം പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തിൽ ചാണ്ടി ഉമ്മൻ പ്രാർത്ഥന നടത്തി.

Post a Comment

Previous Post Next Post