ബോധവത്കരണ ക്ലാസ്സ് നടത്തി സന്ദേശം ഗ്രന്ഥാലയം

(www.kl14onlinenews.com)
(22-Mar-2023)

ബോധവത്കരണ ക്ലാസ്സ് നടത്തി സന്ദേശം ഗ്രന്ഥാലയം

ചൗക്കി: സന്ദേശം ഗ്രന്ഥാലയത്തിന്റെ നേതൃത്ത്വത്തിൽ നടത്തുന്ന വിദ്യാലയത്തിലെ രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസ്സ് നടത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ എം.കെ.ചന്ദ്രശേഖരൻ നായർ നടത്തിയ ക്ലാസ്സിൽനൂറു കണക്കിന് രക്ഷകർത്താക്കൾ സംബന്ധിച്ചു ചടങ്ങിൽ കെ.വി. മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ബഷീർ കല്ലങ്കടി, എസ്.എച്ച്. ഹമീദ്, മുഹമ്മദ് ഷാഫി മഹാറാണി, എം.എ.കരീം, എം.സലീം, സൻസിയ, രശ്മി ,അനിത, നിബ എന്നിവർ നേതൃത്ത്വം നൽകി

Post a Comment

Previous Post Next Post