ഫ്രണ്ട്‌സ് ഡിഎക്സ് ബി ആരിക്കാടിയുടെ ഒഫീഷ്യൽ ജേഴ്‌സി പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(02-Mar-2023)

ഫ്രണ്ട്‌സ് ഡിഎക്സ് ബി ആരിക്കാടിയുടെ ഒഫീഷ്യൽ ജേഴ്‌സി പ്രകാശനം ചെയ്തു
അൽബഹാ ഡോക്യുമെന്റ് ക്ലിയർ സർവീസ് സെന്റർ അൽ കറാമ സ്പോൺസർ ചെയ്ത ജേഴ്‌സി ദുബായ് മുൻ പോലീസ് മേധാവി അബ്ദുല്ല അൽ ഹുസൈൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ കല്ലട്ര മാഹിൻ ഹാജിക്ക് കൈമാറി പ്രകാശനം നിർവഹിച്ചു

കുമ്പള: ഫ്രണ്ട്‌സ് ഡി എക്സ് ബി ആരിക്കാടിയുടെ ഒഫീഷ്യൽ ജേഴ്‌സി പ്രകാശനം ചെയ്തു. അൽബഹാ ഡോക്യുമെന്റ് ക്ലിയർ സർവീസ് സെന്റർ അൽ കറാമ സ്പോൺസർ ചെയ്ത ജേഴ്‌സി ദുബായ് മുൻ പോലീസ് മേധാവി അബ്ദുല്ല അൽ ഹുസൈൻ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ കല്ലട്ര മാഹിൻ ഹാജിക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ എ എം കടവത്ത്.,ഹാരിസ് ചൂരി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള,അൽ ജബീൻ മാനേജിങ് ഡയറക്ടർ ഷാഹുൽ തങ്ങൾ, മാർക്കറ്റിങ് മാനേജർ വീണ വേണു ഗോപാൽ, അനസ് ഖാൻ തിരുവനന്തപുരം,വിനയ് കൊല്ലം,ഹനീഫ പാറ അൻവർ കോളി യടുക്കം, ഹനീഫ കോളി യടുക്കം സംബന്ധിച്ചു. കെ വി യുസഫ് സ്വാഗതം പറഞ്ഞു

Post a Comment

Previous Post Next Post