ചൗക്കി നുസ്രത്ത് ക്ലബ്ബ്‌ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

(www.kl14onlinenews.com)
(26-Jan-2023)

ചൗക്കി നുസ്രത്ത് ക്ലബ്ബ്‌ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
കാസർകോട് :ചൗക്കി,
1950 ൽ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ലിക്ക് ദിനാഘോഷം ചൗക്കി നുസ്രത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്‌ ചൗക്കിയിൽ ജനറൽ സെക്രട്ടറി കരീം ചൗക്കി പതാക ഉയർത്തി, മഹമൂദ് കുളങ്കര,സമീർ അബ്ദുള്ള, ദാമോദരൻ ദാമു, നിസാഫ് കെ കെ പുറം, ഖത്തർ കൃഷ്ണൻ,എരിയാൽ മുഹമ്മദ്‌ കുഞ്ഞി, ശശിധരൻ ഹോട്ടൽ,ബഷീർ സാജിദ് കുണ്ടത്തിൽ,ബച്ചി. സിദ്ദീഖ് അർജാൽ.മുനീർ.ബദ്റു കെ കെ പുറം, കണ്ണേട്ടൻ.സന്ദോഷ് ഹോട്ടൽ, തുടങ്ങിയവർ സംബന്ധിച്ചു,മധുരപലഹാരവും നൽകി.റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു


Post a Comment

Previous Post Next Post