കർണാടക ഹുബ്ലിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാസർകോട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു

(www.kl14onlinenews.com)
(27-DEC-2022)

കർണാടക ഹുബ്ലിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് കാസർകോട് സ്വദേശികളായ ദമ്പതികള്‍ മരിച്ചു
ഹുബ്ലി:(കർണാടക )
കാസർകോട്: തളങ്കര സ്വദേശികൾ സഞ്ചരിച്ച കാർ കർണാടക ഹുബ്ലിയിൽ അപകടത്തിൽ പെട്ടു. അപകടത്തിൽ മൂന്ന്പേ ർ മരണപ്പെട്ടതായാണ് വിവരം, 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ട തളങ്കരയിലെ സൈനുൽ ആബിദിന്റെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

സൈനുൽആബിദിന്റെ മാതാവ്‌ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു,പിതാവും സഹോദരന്റെ കുട്ടിയും ആശുപത്രിയിൽ വെച്ച് മരണപ്പെട്ടതയാണ്ഭി ലച്ചിരിക്കുന്ന വിവരം. ആബിദിന്റെ സഹോദരനും ഭാര്യയും മക്കളും ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

Post a Comment

Previous Post Next Post