ഇ കൊമോർസ് ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(03-NOV-2022)

ഇ കൊമോർസ് ലോഗോ പ്രകാശനം ചെയ്തു
ദുബായ് :
വാണിജ്യ മേഖലയിൽ കുതിച്ചുയരുന്ന ഇ കൊമോർസിന്റെ പുതിയ വെബ്സൈറ്റ് ഇ കൊമോസ് ആയ ബ്യൂട്ടി ഷോപ്പിയുടെ ലോഗോ പ്രകാശനം ദുബായ് അൽ ഖിസൈസിലുള്ള അൽ മിഷ്‌ബാർ ഡോക്യൂമെന്റസ് ക്രിലൈറിങ് സെന്ററിൽ വെച്ച് നടന്നു ദുബായിലെ അൽ ഖുസൈസിൽ നടന്ന ചടങ്ങിൽ പ്രമുഖ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടർ എ കെ ഫൈസൽ പ്രകാശന കർമ്മം നിർവഹിച്ചു. ച്ചിഫ് ഗസ്റ്റ്. അഡ്വക്കറ്റ് താരിഖ് താബിത്ത് പ്രൊരോഗ്രാമിങ് ഡയറക്ടർ സയ്യിദ് ഷാഹുൽ തങ്ങൾ,അഷ്‌റഫ്‌ ചട്ടൻചാൽ,ബ്യൂട്ടി ഷോപ്പി മാനേജിങ് ഡയറക്റ്റർ മുഹമ്മദ് ഹകീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ യൂടൂബ് ഇൻഫ്ലുറന്സർ വിനീഷ് രോഹിണിയുടെ സീറോ ടു കോർ പ്രോജക്ടിലെ ലെ കമ്മ്യൂണിറ്റി മെമ്പർ കൂടിയാണ് മുഹമ്മദ് ഹകീം
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

Previous Post Next Post