അന്താരാഷ്ട്ര യാത്രക്കാർക്കുള്ള എയർ സുവിധ പോർട്ടൽ രജിസ്ട്രേഷൻ ഇനി വേണ്ട

(www.kl14onlinenews.com)
(21-NOV-2022)

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള എയർ സുവിധ പോർട്ടൽ രജിസ്ട്രേഷൻ ഇനി വേണ്ട
ഡൽഹി:
ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ച്ര യാത്രക്കാർ എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസർക്കാർ. കൊറോണ വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ. തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

കൊറോണ രോഗം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. കൂടാതെ കോവിഡ് വാക്‌സിനേഷൻ കൂടിയിയതിനാലും ഇതി നുതൽ സുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

Post a Comment

Previous Post Next Post