ദയാബായി സെക്രട്ടറിയേറ്റ് നിരാഹാരം 9-ാം ദിവസം കേരളത്തിൽ യാതന അനുഭവിക്കുന്ന നാട് കാസർകോട്: രമേശ്‌ ചെന്നിത്തല

(www.kl14onlinenews.com)
(10-Oct-2022)

ദയാബായി സെക്രട്ടറിയേറ്റ്
നിരാഹാരം 9-ാം ദിവസം
കേരളത്തിൽ യാതന അനുഭവിക്കുന്ന നാട് കാസർകോട്: രമേശ്‌ ചെന്നിത്തല
തിരുവനന്തപുരം:
കാസർകോട് 
കാസർകോട് ജില്ലയുടെ ആരോഗ്യ രംഗത്തെ നാല് പ്രധാന ആവശ്യങ്ങൾ ആവശ്യപ്പെട്ട്  ദയാബായി നിരാഹാര സമര സംഘാടക സമിതിയുടെ നേത്രത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ദയാബായി നടത്തുന്ന രാപകൽ നിരാഹാര സമരം  ഇന്നേക്ക് 9 ദിവസമായി.മുൻ ആഭ്യന്തര - പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ദയാബായി യുടെ സമര പന്തൽ സന്ദർശിച്ചു.കേരളത്തിൽ യാദനയും വേദന യും അനുഭവിക്കുന്ന ജില്ല കാസറഗോഡാ ണെന്നും അടിയന്തിരമായി കാസറഗോഡ്ന്റെ ആവശ്യം അംഗീകരിച്ച് ദയാബായിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. അമ്പലത്തറ കുഞ്ഞി കൃഷ്ണൻ. ഷാജിർ ഖാൻ. കരീം ചൗക്കി. കൃപ എറണാകുളം. സീദി ഹാജി കോളിയടുക്കം.പി യു കുഞ്ഞികൃഷ്ണൻ നായർ. പുല്ലൂർ കൃഷ്ണൻ. മനോജ്‌ കുമാർ എൻ കെ. തുടങ്ങി വിവിധ സംഘടന നേതാക്കൾ സംബന്ധിച്ചു...

Post a Comment

Previous Post Next Post