രാജ്യത്ത് എല്ലാ പൊലീസിനും ഒരു യൂണിഫോം; നിർദേശങ്ങളുമായി പ്രധാനമന്ത്രി

(www.kl14onlinenews.com)
(28-Oct-2022)

രാജ്യത്ത് എല്ലാ പൊലീസിനും ഒരു യൂണിഫോം; നിർദേശങ്ങളുമായി പ്രധാനമന്ത്രി
ഡൽഹി :
രാജ്യത്ത് എല്ലാ പൊലീസിനും ഒരു യൂണിഫോം പ്രധാനമന്ത്രി
നിർദേശിച്ചു
കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി ചിന്തന്‍ ശിബറില്‍. സാധാരണക്കാരുടെ സുരക്ഷയ്ക്ക് യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യം. കുറ്റകൃത്യങ്ങള്‍ തടയല്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. 5ജിയുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രതവേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പൊലീസ് യൂണിഫോമുകള്‍ ഏകീകരിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

Post a Comment

Previous Post Next Post