ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു

(www.kl14onlinenews.com)
(11-Sep -2022)

ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ ഭാരവാഹികളെ തെരഞ്ഞെടുത്തു
അൻവർ കടവത് പ്രസിഡന്റ്‌, അബ്ദുറഹ്മാൻ എരിയൽ ജനറൽ സെക്രട്ടറി

ദോഹ : ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ സംഗമവും, കൗൺസിൽ മീറ്റിംഗ് യോഗവും ഹിലാൽ ജാഫർ കല്ലാൻഗാടി റെസിഡന്സിയിൽ വെച്ച് നടന്നു. ഖത്തർ കെഎംസിസി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ.ഡോ.എം പി ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കെഎംസിസി പ്രസിഡന്റ്‌ എസ് എം എ ബഷീർ, കാസർകോട് ജില്ലാ കെഎംസിസി പ്രസിഡന്റ്‌ ലുക്മാൻ തളങ്കര, ജില്ലാ ജനറൽ സെക്രട്ടറി സാദിഖ് പൈകര, ജില്ലാ ട്രെഷർ നസിർ കൈതക്കാട്,ജില്ലാ വൈസ് പ്രസിഡന്റ്‌ ഹാരിസ് എരിയൽ, കാസറഗോഡ് മണ്ഡലം പ്രസിഡന്റ്‌ ബഷീർ ചേർക്കല, ജനറൽ സെക്രട്ടറി അലി ചെരൂർ, ഡി എസ് അബ്ദുള്ള, നൗഷാദ് പൈക, സാബിത് തിരുത്തി, ഷാനിഫ് പൈക, ജാഫർ കല്ലങ്കായ് തുടങ്ങിയവർ സംസാരിച്ചു.
ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ടി. ഉബൈദ്
ബഷീർ മജൽ അദ്യക്ഷ വഹിച്ചു. അബ്ദുറഹിമാൻ എരിയൽ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി 2022 - 2025 ഭാരവാഹികൾ

പ്രസിഡന്റ്‌ : അൻവർ കടവത്

ജനറൽ സെക്രട്ടറി : അബ്ദുൽറഹ്മാൻ എരിയൽ

ട്രെഷർ : കെ ബി റഫീഖ്

വൈസ് പ്രസിഡന്റ്‌ : ബഷീർ മജൽ
നവാസ് ആസാദ് നഗർ 
ഹസ്സൈനാർ ചൗകി
അക്‌ബർ കടവത്

ജോയിൻ സെക്രട്ടറി
റോസ്ദ്ദിൻ 
റഹീം  ചൗകി
ഹമീദ്  കൊടിയമ്മ
അഷ്‌റഫ്‌ മഠത്തിൽ  എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ മാരായ  അസീബ് തളങ്കര, ഷഫീഖ്  ചെങ്കള, ശാക്കിർ കാപ്പി തുടങ്ങിയവർ  തെരഞ്ഞെടുപ്പ് നിയന്ദ്രിച്ചു.
ഓർഗാനിസിങ് സെക്രട്ടറി അൻവർ കടവത്  സ്വാഗതവും, റഫീഖ്  കെ ബി നന്ദിയും പറഞ്ഞു.  

Post a Comment

Previous Post Next Post