(www.kl14onlinenews.com) (Feb-02-2022)
എരിയാൽ: എരിയാലിലെ മർഹും ഈസ്സകുട്ടി മുഹമ്മദ് എന്നവരുടെ പൗത്രനും മർഹും സൈക്കിൾ അബ്ദുല്ലയുടെ പുത്രനുമായ അസൈനാർ എരിയാൽ (61 വയസ്സ്)അന്തരിച്ചു കഴിഞ്ഞദിവസം രാത്രി എട്ടുമണിക്ക് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ഒരുമാസം മുമ്പ് വീടിന്റെ മുകളിൽ നിന്നും താഴെ വീണു തലക്ക്സാരമായി പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു മക്കൾ ആഷിഫ്, ജസീല, മരുമക്കൾ സനാഫ് (പൈക്ക), അഫ്സ.(പെരിയടുക്ക ) എരിയാൽശരീഫ്, ഉസ്മാൻ( അബുദാബി) നാസർ, സിദ്ദീഖ്എരിയാൽ,
ഇൻതിയാസ് എരിയാൽ, എന്നിവർ സഹോദരങ്ങളും, അസ്മ മുഹമ്മദ് തോരവളപ്പിൽ, ഹസീന ഹമീദ് ചെങ്കള ' എന്നിവർ സഹോദരികളുമാണ് മാതാവ് ബീഫാത്തിമ ഹജ്ജുമ്മ തളങ്കരഖാസിലൈൻ മർഹൂം, അങ്ങാടി അസൈനാറിന്റെ മകളാണ്. ഖബറടക്കം എരിയാൽ ജുമാഅത്ത് പള്ളിയിൽ.
إرسال تعليق